English| മലയാളം

വിവരണം

വില്ലേജ്                        :   മലപ്പുറം, മേല്‍മുറി,  പാണക്കാട്
താലൂക്ക്‌                        :   ഏറനാട്
അസംബ്ലിമണ്ഡലം        :   മലപ്പുറം
പാര്‍ലമെന്റ്മണ്ഡലം      :   മഞ്ചേരി 
 
ഭൂപ്രകൃതി 
കുന്നുകളും ചരിവുകളും നിറഞ്ഞതാണ് ഈ പ്രദേശം.
 

 ചരിത്രപ്രാധാന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ 
പാറനമ്പിയുടെ പട്ടാളവും മലപ്പുറം മാപ്പിളമാരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആള്‍ നാശമുണ്ടായി. ആ രക്തസാക്ഷികളെ സ്മരിക്കുന്ന ചടങ്ങാണ് മലപ്പുറം നേര്‍ച്ച എന്ന പേരില്‍ പ്രശസ്തമായത്.