English| മലയാളം

മലപ്പുറം നഗരസഭ കരട് വോട്ടര്‍ പട്ടിക ഇലക്ഷന്‍ 2020

2020- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994-ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്ർ അനുസരിച്ച് മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

 

 

വോട്ടര്‍ പട്ടിക ലഭിക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക