English| മലയാളം

Archive

March 17th, 2011

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India   www.panchayat.nic.in
3. Ministry of Urban Development, Govt. of India   www.urbanindia.nic.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Dept. of Rural Development, Govt. of India   www.drd.nic.in
6. Census of India, Official website   www.censusindia.net
7. Government of Kerala   www.kerala.gov.in

ജനസമക്ഷം

Will be updated soon.

ബജറ്റ്

will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലാണ് മലപ്പുറം നഗരസഭ സ്ഥിതി ചെയ്യുന്നത്. മലപ്പുറം, മേല്‍മുറി, പാണക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലപ്പുറം നഗരസഭയ്ക്ക് 33.61 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആനക്കയം, കൂട്ടിലങ്ങാടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറുവ, പൊന്മല, കൊഡൂര്‍ എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഒതുക്കുങ്ങല്‍, ഊരകം, മൊറയൂര്‍ പഞ്ചായത്തുകളുമാണ് മലപ്പുറം നഗരസഭയുടെ അതിരുകള്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.