English| മലയാളം

Archive - 2015

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec

June 5th

ഹോം

 e-governance Award- Sanchayaമലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് മലപ്പുറം. ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയല്‍ ജില്ലകള്‍. യൂറോപ്യന്മാരുടേയും ബ്രിട്ടീഷുക്കാരുടേയും ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. ജില്ലയെ മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി എന്നിങ്ങനെ 6 താലൂക്കുകളായി തിരിച്ചിരിക്കുന്നു. പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്.